SPECIAL REPORTസിന്‍ഡിക്കേറ്റ് പിന്തുണയില്‍ സസ്‌പെന്‍ഷന്‍ മറികടന്ന് കെഎസ് അനില്‍കുമാറെത്തി; പിന്നാലെ മിനി കാപ്പന് ചുമതല നല്‍കി വി.സി സിസാ തോമസിന്റെ നിര്‍ണായക നീക്കം; രജിസ്ട്രാറിന്റെ ചുമതലയില്‍ രണ്ട് പേര്‍; ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാറിനെ ചുമതലകളില്‍ നിന്ന് മാറ്റി; കേരള സര്‍വകലാശാലയില്‍ കസേരക്കളി തുടരുന്നുസ്വന്തം ലേഖകൻ7 July 2025 12:42 PM IST